Advertisement
AIYF കുറുമ്പയം യൂണിറ്റ് രൂപീകരിച്ചു.പഠനോപകരണ വിതരണവും പ്രതിഭാ സംഗമവും സ : Binsha B Sharaf ഉത്ഘാടനം ചെയ്തു. മേഖലയിൽ സാമ്പത്തിക പ്രയാസം നേരിടുന്ന രണ്ട് കുട്ടികളുടെ പാഠനചിലവ് യൂണിറ്റ് കമ്മിറ്റി ഏറ്റെടുത്തു. ഭാരവാഹികൾ സെക്രട്ടറി : സ : ആദർശ് Adarsh Raveendran പ്രസിഡന്റ് സ : DIVYA ജോയിൻ സെക്രട്ടറി സ : Deepu Kurumpayam വൈസ് പ്രസിഡന്റ് സ : സ: സവാദ് , സ : Santhosh Mani.....അഭിവാദ്യങ്ങൾ 💪💪💪💪
