Deoxa Indonesian Channels

lisensi

Advertisement

Advertisement
Binu
2021 ഒക്‌ടോബർ 21, വ്യാഴാഴ്‌ച, ഒക്‌ടോബർ 21, 2021 WIB
Last Updated 2021-10-27T04:45:08Z

സ്കൂൾ ശുചീകരണം

Advertisement



         മിതൃമ്മല Govt.ഗേൾസ് ഹായർസക്കണ്ടറി സ്കൂളിലെ സരോജിനി നായിഡു ബ്ലോക്കിലെ ക്ലാസ്സ്മുറികളും അബുബന്ധ കെട്ടിടവും ശുചീകരിച്ചു പഠനയോഗ്യമാക്കി നൽകി.AIYF വെഞ്ഞാറമൂട് MC സെക്രട്ടറി സ : Bilal Muhamed K R ജോയിൻ സെക്രട്ടറി സ : Binsha B Sharaf കല്ലറ മേഖലാ സെക്രട്ടറി സ : Adarsh Raveendran മേഖലാ കമ്മിറ്റി അംഗങ്ങൾ സ : Shafi Kallara, Sufyan Safwin, Thanseel Kallara സ : സുൽത്താൻ തുടങ്ങിയവർ നേതൃത്വം നൽകി 💪💪💪💪💪