മഴക്കെടുത്തിയിൽ കൈത്താങ്ങായി AIYF കല്ലറ മേഖലയിലെ സഖാക്കൾ..തുമ്പോട് ഒഴുകുപാറ പ്രദേശത്തെ മഴയിൽ തകർന്ന മേൽക്കൂര ശരിയാക്കി നൽകി 💪💪💪💪.